Just in....!!!!!!
Friday, 26 October 2012
സാഹോദര്യം പങ്കു വെച്ച് ഈദ് ഗാഹ്
കുറ്റിക്കാട്ടൂര്‍ :മനുഷ്യ ചരിത്രത്തില്‍ നാഗരിഗതകള്‍ക്ക് ജന്മം നല്‍കിയ ഇബ്രാഹിം പ്രവാചകന്റെ പാത വര്‍ത്തമാന കാലഘട്ടത്തിലെ ഉച്ച നീച്ചത്തങ്ങളെ തുടച്ചു മാറ്റാന്‍ ആഹ്വാനം നല്‍കുന്നതാണെന്ന്
കുറ്റിക്കാട്ടൂര്‍
ഈദ്
ഗാഹ്
പ്രസംഗത്തില്‍ മീഡിയ വന്‍ റിപ്പോര്‍ട്ടര്‍ മുജീബ് ആക്കോട് പറഞ്ഞു .സ്ത്രീകളും കുട്ടികളും അടക്കം ധാരാളം പേര്‍ പങ്കെടുത്തു വെല്‍ഫയര്‍ പാര്‍ടി ജില്ല വൈസ്:പ്രസി ;ജോന്സന്‍ നെല്ലിക്കുന്ന് മുഖ്യാതിഥി യായിരുന്നു .
Subscribe to:
Post Comments (Atom)














No comments:
Post a Comment