Just in....!!!!!!
Sunday, 15 September 2013
ഓണം : വില വര്ധന മാര്‍ക്കറ്റില്‍ തിരക്കില്ല
![]() |
| കുറ്റിക്കാട്ടൂരിലെ ഓണ വിപണി |
കുറ്റിക്കാട്ടൂര്‍ : പച്ചക്കറി സാധനങ്ങളുടെ വില വര്ധന ഓണം വിപണിയെ ബാധിച്ചു .അങ്ങാടികളില്‍ഓണത്തിന്റെ തലേ ദിവസം അനുഭവപ്പെടുന്ന തിരക്ക് ഇക്കുറി ഇല്ലന്നു കച്ചവടക്കാര്‍ .പൂവിനും വില വര്‍ധിച്ചിട്ടുണ്ട്.മഴ വിട്ടു മാറാത്തതു കൂലി തൊഴിലാളികളെ ബാധിച്ചതു ഓണത്തിന്റെ പകിട്ട് കുറച്ചു .ഇതിനിടെ സര്‍ക്കര്‍ മാവേലി സ്റ്റൊറുകളിലെ സാധനങ്ങള്‍ക്ക് വില കൂട്ടുകയും ചെയ്തു ഏതായാലും തമിഴ് നാട്ടില്‍ നിന്നും വരുന്ന വിഭവങ്ങള്‍ കൊണ്ട് മലയാളിക്ക് ഓണമൊരുക്കാം ..എല്ലാവര്ക്കും കുറ്റിക്കാട്ടൂര്‍ ന്യൂ സിന്റെ ഓണം ആശംസകള്‍...
Subscribe to:
Post Comments (Atom)














No comments:
Post a Comment