“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Saturday 13 February 2016

നാടിനു അഭിമാനമായി അസ്ഹറുദ്ധീനും ശിഫ്നയും.

അസ്ഹറുദ്ധീൻ ഡോക്ടറേറ്റ് ഏറ്റു വാങ്ങുന്നു .
ശിഫ്ന 

 കുറ്റിക്കാട്ടൂർ;നാടിനു അഭിമാനമായി അസ്ഹറുദ്ധീനും  ശിഫ്നയും. കുറ്റിക്കാട്ടൂർ പാറക്കോട്ടുതാഴം കെ വി കോയയുടെ മകനും  യുവ
ശാസ്ത്രകാരനുമായ മുഹമ്മദ്‌അസ്ഹറുദ്ധീന് ദൽഹി അഗ്രി കൾച്ചർ ഇന്ത്യൻ റിസർച്ച് ഇൻസ്റ്റിറ്റ്യു ട്ടിൽ നിന്നും ജനറ്റിക് എഞ്ചിനീയറിങ്ങിൽ നടത്തിയ ഗവേഷണത്തിനു  ഡോക്ട റേറ്റും തടപറമ്പിൽ  ശിഫ്നക്ക് കേരള  സർക്കാർ നടത്തിയ സാങ്കേതികവിദക്തരെ കണ്ടെത്തുന്നതിനുള്ള മത്സര പരീക്ഷയായ നൈപുണ്യയിൽ രണ്ടാം റാങ്കും ലഭിച്ചു .
ഒറീസയിലെ ഖട്ടക്കിൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യു ട്ടിൽഅസിസ്റ്റന്റ്റ് ശാസ്ത്രജഞ്നായി സേവനമനുഷ്ടിക്കുകയാണ് അസ്ഹറുദ്ധീൻ . കുറ്റിക്കാട്ടൂർ ഹൈസ്കൂൾ വിധ്യാർഥിയായിരിക്കുമ്പോൾ തന്നെ പഠനത്തിൽ മുൻപന്തിയിലായിരുന്നു  .
.ആർകിടെക്ടറായ ശിഫ്നക്ക് ഓടോ കാഡിലാണ്  രണ്ടാംറാങ്ക്  ലഭിച്ചത് .സിവിൽ എഞ്ചിനീയർ  തടപ്പറമ്പ് സെമിയുടെ ഭാര്യയാണ് .ഇന്ത്യയിൽ ആദ്യമായാണ്‌  സർക്കാർ ഇത്തരം മത്സരം നടത്തുന്നത് .ജോലി സാധ്യതയും ഇതോടപ്പം ലഭിക്കും എന്നതാണ് ഈ വിജയത്തിന് തിളക്കം കൂട്ടുന്നത്‌ .വയനാട് കൊളകപ്പാറ സൈദലവിയുടെ മകളാണ് .

Monday 1 February 2016

ചെട്ടിയാം വീട്ടിൽ മുഹമ്മദ്‌ നിര്യാതനായി.


കുറ്റിക്കാട്ടൂർ ; ചെട്ടിയാം വീട്ടിൽ മുഹമ്മദ്‌ നിര്യാതനായി (60) സ്ട്രോക്കിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു . പ്രദേശത്തെ മുഖ്യവയർമെൻ ആയിരുന്നു .ഭാര്യ :സുബൈദ ,മക്കൾ ;റഷീദ ,ജംഷീന ,നിജാസ് അഹമ്മദ് 
മരുമക്കൾ ;ഷാഹിദ്( ചെറുവറ്റ )റഷീദ് (വെള്ളി പറമ്പ ) .മയ്യത്ത് നമസ്കാരം തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ചാലിയിറക്കൽ പള്ളിയിൽ .

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More