കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Friday, 27 April 2018
സ്നേഹത്തിന്റെ വിരുന്നൊരുക്കിഹിന്ദുസ്ഥാൻ ഹമാരാ രാഗമാലിക.
കുറ്റിക്കാട്ടൂർ :സ്നേഹത്തിന്റെ വിരുന്നൊരുക്കി മധുര ഗാനങ്ങളുടെ
ഈണങ്ങളുമായി ഹിന്ദുസ്ഥാൻ ഹമാരാ രാഗമാലിക.
തനിമ കുറ്റിക്കാട്ടൂർ പ്രദേശത്തെ സർഗാത്മക കൂട്ടായ്മയിലാണ് മെയ് നാലിന് വൈകീട്ട് 6 ന് സാംസ്കാരിക സംഗീത പരിപാടിയായ രാഗമാലിക ഒരുക്കുന്നത് .
വേദിയിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കെ. പി രാമനുണ്ണി .സാഹിത്യത്തിലെ സമഗ്ര സംഭാവനക്കു സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടിയ പി കെ പാറക്കടവ് .പാട്ടു ജീവിതത്തിന്റെ മുപ്പതു വർഷം പിന്നിടുന്ന ഗായിക രഹ്‌ന ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അസീസ്
തുടങ്ങി വിവിധ രംഗ ങ്ങളിലെ പ്രതിഭകളെ ചടങ്ങിൽ ആദരിക്കും .
രഹ്‌ന .രാഹുൽ സത്യനാഥ് . കലാഭവൻ സതീഷ് .കീർത്തന,ഗോപിക തുടങ്ങിയ ഗായകർ അണിനിരക്കും .മെയ് വഴക്കത്തിന്റെ ആഫ്രിക്കൻ കലാ രൂപമായ അക്രോബാറ്റ് പെർഫോമൻസ് കാഴ്ചയും ശബ്ദവുമായി ഡിജിറ്റൽ സ്‌ക്രീനിൽ വിസ്മയമാകും .
വെറുപ്പിന്റെ കാലത്ത് മധുര സംഗീതത്തിന്റെ വിരുന്നൊരുക്കുന്ന പരിപാടിയാണ് രാഗമാലിക എന്ന് രാഗമാലിക സംഘാടക സമിതി ചെയർമാൻ ഷമീർ പറഞ്ഞു .

Subscribe to:
Comments (Atom)