Just in....!!!!!!
Monday, 11 November 2013
ജീവിത ലക്‌ഷ്യം തിരിച്ചറിയുക : ടി കെ ഫാറൂഖ്
![]() | |
| കുറ്റിക്കാട്ടൂര്‍ ഹിറ സെന്ററില്‍ നടന്ന സോളിഡാരിറ്റി യുത്ത് മീറ്റില്‍ മാധ്യമം പബ്ലിഷര്‍ ടി കെ ഫാറൂഖ് | സംസാരിക്കുന്നു |
മാര്ഗ നിര്‍ദേശം നല്കിയിട്ടുണ്ട് . മരണാ നന്തര ജീവിതത്തില്‍ യുവത്വം വിനിയോഗിച്ചതിനെ കുറിച്ച് ദൈവത്തിനു മുന്‍പില്‍ ഉത്തരം നല്കണമെന്ന ബോധ്യം ഉണ്ടാകണമെന്ന് അദ്ദേഹം ഉണര്ത്തി .ചടങ്ങില്‍റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ അദ്ധ്യക്ഷനായിരുന്നു .മാധ്യമ പി ആര്‍ ഫായിസ് വ്യക്തിത്വ വികസന പരിപാടി അവതരിപ്പിച്ചു .സിദ്ധീക്ക് പി ,അനീഷ് കെ എന്നിവര്‍ സംസാരിച്ചു .
Subscribe to:
Post Comments (Atom)




















































No comments:
Post a Comment