Just in....!!!!!!
Thursday, 25 March 2021
പോലീസിൻറെ അന്വേഷണം ഫലം കണ്ടു ;ആദിലിനെ ഇടിച്ച കാർ കണ്ടെത്തി.
കുറ്റിക്കാട്ടൂർ :പന്തീരാങ്കാവ് ബൈ പാസിൽ കുറ്റിക്കാട്ടൂർ പേര്യ ആദിലിനെ ഇടിച്ചു തെറിപ്പിച്ചു കടന്നു പോയ കാർ കണ്ടെത്തി ഡ്രൈവറെ അറസ്റ് ചെയ്തു .കൊല്ലം ഇരവിപുരം സ്വേദേശി രഞ്ജിത്ത് രാ മചന്ദ്രനെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ് ചെയ്തത് .ആദിലിനെ ഇടിച്ചിട്ട കാറിനു വേണ്ടി പോലീസ് അന്ന് മുതൽ അന്വേഷണം ആരംഭിച്ചിരുന്നു .കേരളത്തിന് അകത്തും പുറത്തും നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കോട്ടയം പാലായിൽ നിന്ന് കാർ കണ്ടെത്തിയത് ഫെബ്രുവരി 24 നാണ് ആദിലിൻറെ മരണത്തിനു ഇടയാക്കിയ അപകടം നടന്നത്.
Subscribe to:
Post Comments (Atom)



















































No comments:
Post a Comment