Just in....!!!!!!
Tuesday, 22 July 2014
സൗ ഹ്രദ ത്തിന്റെ വിരുന്നൂട്ടി ഇഫ്താർ സംഗമം
![]() |
| ഇഫ്താർ സംഗമത്തിൽ ശർമ മാസ്റ്റർ സംസാരിക്കുന്നു |
കുറ്റിക്കാട്ടൂർ ഹിറ സെന്റർ ഇഫ്താർ സംഗമം നടത്തി .എല്ലാ മനുഷ്യരെയും നന്മയിൽ നില നിർത്താനാണ് പ്രവാചകന്മാരും വേദഗ്രന്ഥ വും ഉദ്ബോധിപ്പിക്കുന്നത് അത് കൊണ്ട് തന്നെ ഖുർ ആൻ ഏതെങ്കിലും ഒരു സമുദായത്തിന്റെ മാത്രം വേദഗ്രന്ഥമല്ലെന്നും മുഴുവൻ മനുഷ്യരുടെതുമാണെ ന്നും റമദാൻ സന്ദേശത്തിൽ ഡോ:കെ അബ്ദുറഹ്മാൻ പറഞ്ഞു .ചടങ്ങിൽ റഹ്മാൻ കുറ്റിക്കാട്ടൂർ അദ്ധ്യക്ഷനായിരുന്നു .
![]() |
| സദസ്സ് |
Subscribe to:
Post Comments (Atom)





















































No comments:
Post a Comment