“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Thursday 30 April 2015

പിൻ മുറ ക്കാർക്ക് ലാപ് ടോപ്‌ നൽകി അവർ നിർവൃതി യടഞ്ഞു

ലാപ് ടോപ്‌ നല്കിയവരും വാങ്ങിയവരും 

 കുറ്റിക്കാട്ടൂർ : സാമൂഹ്യ അവഗണനയിൽ പള്ളിക്കൂടം പോലും നിഷേധിക്കപ്പെട്ടവർ ഉന്നതങ്ങൾ കയറുന്ന  തങ്ങളുടെ  പിൻ മുറ ക്കാർക്ക് ലാപ് ടോപ്‌ സമ്മാനിക്കാനെത്തിയതു വേറിട്ട അനുഭവമായി .പെരുവയൽ പഞ്ചായത്ത് സംഘടിപ്പിച്ച പട്ടിക ജാതി വിദ്യാർഥി കൾക്കുള്ള ലാപ് ടോപ്‌ വിതരണ ചടങ്ങാണ് വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായത് .പഞ്ചായത്തിലെ പ്രൊഫഷണൽ കോഴ്സുകളിലും മറ്റു  ഉന്നത കോഴ്സുകളിലും പഠിക്കുന്ന 28  പട്ടിക ജാതി വിദ്യാർഥി കൾക്കാണ്  ലാപ് ടോപ്‌ വിതരണം ചെയ്തത് .ഇത് കൈമാറിയത്  പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള പ്രായം ചെന്ന തലമുറയും ,
ചടങ്ങിൽ പാട്ടും കഥയും പറഞ്ഞു പുത്തൻ തലമുറക്ക്‌ ഇവർ ആവേ ഷം നൽകി
.ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു .

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More