“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Thursday 18 June 2015

പെരുവയൽ പഞ്ചായത്തിൽ ഇനി ഹൈടെക് ഫ്രണ്ട് ഓഫീസ്


കുറ്റിക്കാട്ടൂർ : പെരുവയൽ പഞ്ചായത്തിൽ പൊതു ജനങ്ങൾക്ക്‌  ഇനി ഹൈടെക് ഫ്രണ്ട് ഓഫീസ് . പഞ്ചായത്തിൽ നിന്നും ലഭിക്കേണ്ട സേവനങ്ങൾ പരമാവതി എളുപ്പത്തിൽ ലഭിക്കാൻ ഈ സംവിധാനം വഴി സാധിക്കും .ഫയൽ ട്രാക്കിംഗ് സിസ്റ്റം .ടച്ച് സ്ക്രീൻ .ടോക്കൻ മെഷീൻ തുടങ്ങി വിപുലമായ സംവിധാനങ്ങൾ ഇവിടെയുണ്ട് .ഫ്രണ്ട് ഓഫീസിൽ ലഭിക്കുന്ന അപേക്ഷ കൾ ഹൈ സ്പീഡ് സ്കാനറി ലൂടെ സ്കാൻ ചെയ്തു റെകാർ ഡു റൂമു കളിലേക്ക് മാറും .ഈസിസ്റ്റ്ത്തിനൊപ്പം ഫയലുകളെക്കുറിചുള്ള വിവരങ്ങൾ ടെച്ച്  സ്ക്രീനിലൂടെ  അപേക്ഷകർക്ക്‌ അറിയാൻ കഴിയും .
പൊതു മരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞു ടെച്ച്  സ്ക്രീനിന്റെ ഉത്ഘാടനം നിർവഹിച്ചു .
ചടങ്ങിൽ പെരുവയൽ പഞ്ചായത്തു പ്രസിഡൻട് സുബിത തോട്ടഞ്ചേരി .പി കെ ശറ ഫുദ്ധീൻ .സദാശിവൻ തുടങ്ങിയവർ സംബന്ധിച്ചു 

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More