Just in....!!!!!!
Wednesday, 5 September 2018
ഷബിൽ. ടി. പി യുടെ ട്രാവൽ ഫിലിം ശ്രേദ്ധേയമാവുന്നു
കുറ്റിക്കാട്ടൂർ : മുസ് ലിം സ്ത്രീയുടെ ഏകാന്ത യാത്രയുടെ നോവും വിചാരവും പകർത്തിയ "ലീവേ" ശ്രേദ്ധേയമാവുന്നു .കുറ്റിക്കാട്ടൂർ തടപ്പറമ്പിൽ ഷബിലാണ് മൂന്ന് മിനിറ്റും 24 സെകന്റുമുള്ള "ലീവേ" ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .
ഒറ്റക്ക് സഞ്ചരിക്കുന്ന ഒരു പെൺകുട്ടി അഭിമുഗീകരിക്കുന്ന പ്രശ്നങ്ങൾ പ്രകൃതിയുടെ നിഷ് കളങ്കതയിൽ ഒപ്പിയെടുത്ത പശ്ചാത്തല സീനുകളാണ് ലീ വേ യിലുള്ളത്.
ഫോട്ടോ ഗ്രാഫിയിൽ താല്പര്യമുള്ള ഷബിൽ ഇന്ത്യയിലെയും നേപ്പാളിലെയും വിവിധ സ്ഥലങ്ങളിൽ ക്യാമറയുമായി സഞ്ചരിച്ചു നിരവധി ചിത്രങ്ങൾ എടുത്തിട്ടുണ്ട് .ഷബിൽ സംവിധാനം നിർവഹിച്ച ആദ്യ ഫിലിമാണ് ലീ വേ . സുഹൃത്തുക്കളായ ഇർഷാദിയ കോളേജ് വിദ്യാർത്ഥികളായ ഷഹൻ,യഹ്‌യ , സമീഹ എന്നിവരും പിന്നണിയിലുണ്ട് .ഷിബിലിന്റെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹനം നൽകുന്നത് ഫാറൂഖ് ഇർഷാദിയ കോളേജ് സ്റ്റുഡന്റ് ഡീൻ പി. ബി. എം ഫർമീസാണ് ..ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് നിത മിർഷായണ് .ശബ്ദം നൽകിയത് റിസ്‌വ എറണാകുളമാണ് .ചിത്രത്തിന്റെ വിവിധ ഭാഗങ്ങൾ ഷൂട് ചെയ്തത് കോഴിക്കോട് ഗുജറാത്തി തെരുവ് ,ബീച് ,ജാനകിക്കാട് എന്നിവിടങ്ങളിലാണ് .തടപ്പറമ്പ് ശാഹുൽ ഹമീദ് -ബല്കീസ് ദമ്പതികളുടെ മകനാണ് ഷബിൽ .

Subscribe to:
Post Comments (Atom)

No comments:
Post a Comment