Just in....!!!!!!
Monday, 17 September 2012
കൂടം കുളം പ്രക്ഷോഭ ത്തിനു കടലില്‍ ഐക്യ ദാര്‍ ഡ്യം
കുറ്റിക്കാട്ടൂര്‍ :അധികാരി വര്‍ഗത്തിന്റെ ജന വിരുദ്ധ ഉരുക്ക് മുഷ്ടിക്കും അടിച്ചമര്‍ത്തലിനു മെതിരെ കരയിലും കടലിലും പോരാടുന്ന കൂടം കുളത്തെ ജനങ്ങള്‍ക്ക് കോഴിക്കോട്ടു കടലിലിറങ്ങി സോളി ഡാ രിറ്റി യുവാക്കളുടെ ഐക്യ ദാര്‍ ഡ്യം.ആണവ നിലയത്തിനെതിരെ ബീച്ച് ഓപ്പണ്‍ സ്റ്റേജിനു സമീപം മുദ്രാവാക്യം വിളിച്ചു കടലില്റങ്ങി പ്രതിഷേധിച്ചു .ഗ്രോ വാസു പ്രതിഷേധം ഉത്ഘാടനം ചെയ്തു .സംസ്ഥാന പ്രസി ഡണ്ട് പി ഐ നഔ ഷാദ് ഖാലിദ് മൂസ്സ നദവി ,കെ പി എം ഹാരിസ് ശിഹാബുദ്ധീന്‍ ഇബ്നു ഹംസ തുടങ്ങിയവര്‍ സംസാരിച്ചു .
Subscribe to:
Post Comments (Atom)



















































No comments:
Post a Comment