കുറ്റിക്കാട്ടൂര്‍: വിഷുവിനു കണിയൊരുക്കാന്‍ കുറ്റിക്കാട്ടൂര്‍ വെള്ളരി
തോട്ടം ഒരുങ്ങി. രണ്ടു മാസം മുന്പുതുടങ്ങിയ കര്‍ഷകരുടെ അദ്ധ്വാനത്തിന്റെ
വിള വെടുപ്പാണ് ഇത് . അദ്ധ്വാനത്തിന് ആനുപാതികമായി ഫലം കിട്ടിയില്ലങ്കിലും
ആത്മ സായൂജ്യമായാണ് കര്‍ഷകര്‍ കണി വെള്ളരി കൃഷി യെ കാണുന്നത് നെല്‍
പാടങ്ങള്‍ മണ്ണിട്ട് നികത്തിയപ്പോള്‍ ഈ കൃഷിയില്‍ നിന്നും ആളുകള്‍ മാറി
തുടങ്ങി. ഇപ്പൊ ള്‍ വെള്ളക്കാട്ടു താഴം ,പേര്യ ,പൈങ്ങോട്ടു പുറം
ഇവിടങ്ങളിലാണ് വെള്ളരി കൃഷി ചെയ്യുന്നത് . വിഷുവിനു മുന്‍പേ മാര്‍ കറ്റി
ല്‍ എത്തിയാല്‍ കണി വെള്ളരിക്ക് വന്‍ ഡിമാന്റാണ് കേരളത്തിന്റെ വിവിത
ഭാഗങ്ങളിലേക്ക് എത്തുന്ന കണി വെള്ളരി മിക്കതും ഇവിടെ നിന്നുള്ളതാണ്.
സാധാരണ വെള്ളരിയി ല്‍ നിന്നും വ്യത്യസ്ത മായി കണി വെള്ളരി ഉരുണ്ടു
പാകമായതായിരിക്കും .ഈ വെള്ളരിയാണ് കണി കാണാന്‍ വെക്കുന്നത്
No comments:
Post a Comment