Just in....!!!!!!
Wednesday, 20 August 2014
വൈദ്യുതി ചാർജ് വർധന:പന്തം കൊളുത്തി പ്രധിഷേധം
കുറ്റിക്കാട്ടൂർ :ജനങ്ങളുടെ ചുമലിൽ അധിക ഭാരം കയറ്റി വെക്കുന്ന സർക്കാരിന്റെ വൈദ്യുതി ചാർജ് വർധനവിൽ പ്രധിഷേധിച്ച് വെൽഫെയർ പാർടി പന്തം കൊളുത്തി പ്രകടനം നടത്തി .കുത്തകകൾ കൊടുക്കാനുള്ള കോടികൾ പിരിച്ചെടുക്കാൻ നടപടി എടുക്കാതെ പാവപെട്ടവരുടെ മേൽ ഭാരം കയറ്റി വെക്കുന്ന മന്ത്രിയുടെ നടപടിക്കെതിരെ സമര രംഗത്തിറങ്ങാൻ വെൽഫെയർ പാർടി ആഹ്വാനം നൽകി .പ്രകടനത്തിന്പെരുവയൽ പഞ്ചായത്ത് പ്രസിഡ ണ്ട് ടി പി ഷാഹുൽ ഹമീദ് .യുണിറ്റ് പ്രസിഡ ണ്ട് അനീസ് മുണ്ടോട്ടു സി കോയ എന്നിവർ നേന്ത്ര ത്വം നൽകി .
Subscribe to:
Post Comments (Atom)




















































No comments:
Post a Comment