Just in....!!!!!!
Thursday, 30 August 2012
ഓണം പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു
കുറ്റിക്കാട്ടൂര്‍ :പെരുവയല്‍ പഞ്ചായത്തിലെ 22 ,15 വാര്‍ഡുകളില്‍ മെമ്പര്‍മാരുടെ നേന്ത്ര ത്തത്തില്‍ സൌജന്യ ഓണം പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു .വിതരണ ഉത്ഘാടനം പഞ്ചായത്ത് വൈസ് ;പ്രസി :സദാശിവന്‍ നിര്‍വഹിച്ചു .വാര്‍ഡ് മെമ്പര്‍മാരായ അനീഷ് പാലാട്ടു .പൊതാത്തു മുഹമ്മദ് എന്നിവരാണ് കിറ്റുകള്‍ നല്‍കിയത് .
Subscribe to:
Post Comments (Atom)




















































No comments:
Post a Comment