Just in....!!!!!!
Thursday, 30 August 2012
പാല്‍ വണ്ടി വീട്ടില്‍ ഇടിച്ചു കയറി വന്‍ അപകടം ഒഴിവായി
കുറ്റിക്കാട്ടൂര്‍ :നിയന്ത്രണം വിട്ട പാല്‍ വണ്ടി വീട്ടില്‍ ഇടിച്ചു കയറി വീടിന്റെ മുന്‍ ഭാഗം തകര്‍ത്തു .വീട്ടുകാര്‍ സ്ഥലത്തില്ലാത്തത് കൊണ്ട് വന്‍
ദുരന്തം ഒഴിവായി .കുറ്റിക്കാട്ടൂര്‍ മുണ്ട് പാലം റോഡിലെ കൊളപുറത്തുമ്മല്‍ തനിയന്റെ വീട്ടിലേക്കാണ് വാന്‍ ഇടിച്ചു കയറിയത് .ഓണ പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത് . മില്‍മ യുടെ വാനിലെ ഡ്രൈവര്‍ മിനുങ്ങിയതാണ് നിയന്ത്രണംവിടാന്‍ കാരണമെന്ന് പറയപ്പെടുന്നു .വീടിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട് .വീട്ടുകാര്‍ കുടുമ്പ വീട്ടില്‍ പോയ സമയത്താണ് അപകടം നടന്നത് .

Subscribe to:
Post Comments (Atom)

No comments:
Post a Comment