Just in....!!!!!!
Friday, 31 August 2012
64 പേര്‍ക്ക് ഓണക്കോടി നല്‍കി കുന്ദമംഗലം പൊലീസ്
കുന്ദമംഗലം: സമൂഹത്തില്‍ ഏകരായി കഴിയുന്ന 64 മുതിര്‍ന്ന പൗരന്മാര്‍ക്ക് ഓണക്കോടി നല്‍കി കുന്ദമംഗലം ജനമൈത്രി പൊലീസ് മാതൃകയായി. സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍ വിതരണം ചെയ്തു. അസി. കമീഷണര്‍ ബിജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ക്രൈം ഡിറ്റാച്മെന്‍റ് അസി. കമീഷണര്‍ പ്രദീപ്, ചേവായൂര്‍ സി.ഐ പ്രകാശന്‍ പടന്നയില്‍, സി. രാജന്‍, അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍, പി.എന്‍. ശശിധരന്‍, വിവേകാനന്ദന്‍, എം.പി. കേളുക്കുട്ടി, ഇ. വാസുദേവന്‍, രതീഷ് മാസ്റ്റര്‍, പി.കെ. ബാപ്പുഹാജി, കെ.പി. വസന്തന്‍, ഇ. ഭാസ്കരന്‍, ബാലന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കുന്ദമംഗലം എസ്.ഐ കെ.ജി. റോയ് സ്വാഗതവും പൊലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി മെംബര്‍ മഹേഷ്ബാബു നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)



















































No comments:
Post a Comment