Just in....!!!!!!
Friday, 17 August 2012
കുറ്റിക്കാട്ടൂര്‍ : കുന്ദമംഗലം നിയോജക മണ്ഡലം msf കമ്മിറ്റി മണ്ഡലം തലത്തില്‍ ഖുര്‍ആന്‍ ക്വിസ് മത്സരം സങ്കടിപ്പിച്ചു. ശാഖ, പഞ്ചായത്ത് തല മത്സരങ്ങളിലെ വിജയികള്‍ പങ്കെടുത്ത മണ്ഡലം തല മത്സരത്തില്‍ പെരുവയല്‍ പഞ്ചായത്തും, ചാത്തമംഗലം പഞ്ചായത്തും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മുസ്ലീം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.എം.എ.റഷീദ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. ഷമീര്‍ പെരുവയല്‍, ഹബീബ് ചെറൂപ്പ, മുഹമ്മദ് ഷാക്കിര്‍, ഇര്‍ഷാദ് അഹ്മദ് കുറ്റിക്കാട്ടൂര്‍ തുടങ് ങിയവര് സംസാരിച്ചു.
എ.പി.മുഹ്സിന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സിറാജുദ്ദീന്‍ എരഞ്ഞോളി സ്വാഗതവും റഹൂഫ് കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)



















































No comments:
Post a Comment