Just in....!!!!!!
Thursday, 30 August 2012
ആഷിക്ക് കുടുംബ സഹായ കമ്മിറ്റി
കുറ്റിക്കാട്ടൂര്‍ : നിര്‍മാണത്തിലിരുന്ന കെട്ടിടം വീണ് മരിച്ച മുണ്ടിക്കല്‍താഴം കോട്ടാപറമ്പ് കിഴക്കെ പാറോല്‍ ആഷിക്കിന്‍െറ കുടുംബത്തെ സഹായിക്കാനായി കമ്മിറ്റി രൂപവത്കരിച്ചു. ആഷിക്കിന്‍െറ മരണത്തെ തുടര്‍ന്ന് രണ്ടു വയസ്സുള്ള മകനും രോഗിയായ പിതാവും അവിവാഹിതയായ സഹോദരിയും അടങ്ങുന്ന കുടുംബം നിരാലംബരായിരിക്കുകയാണ്.
കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഷിനോജ്കുമാര്‍ (ചെയര്‍.), കെ.കോയ (കണ്‍.) എന്നിവരാണ് കിഴക്കെ പാറോല്‍ ആഷിക്ക് കുടുംബസഹായ കമ്മിറ്റി ഭാരവാഹികള്‍. മാമുക്കോയ മാസ്റ്റര്‍ രക്ഷാധികാരിയാണ്. ചെലവൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്‍െറ മുണ്ടിക്കല്‍താഴം ശാഖയില്‍ കമ്മിറ്റിയുടെ പേരില്‍ അക്കൗണ്ട് (നമ്പര്‍ 568) തുടങ്ങിയിട്ടുണ്ട്.

Subscribe to:
Post Comments (Atom)

No comments:
Post a Comment