Just in....!!!!!!
Sunday, 11 November 2012
കേരളത്തിനു ഇരട്ടി മധുരമായി ദീപാവലിക് അന്യ സംസ്ഥാന തൊഴിലാളി കള്‍
കുറ്റിക്കാട്ടൂര്‍ :ഉത്തരേന്ത്യന്‍ ആഘോഷമായ ദീപാവലി കേരളത്തില്‍ മധുരം കൊണ്ട് രുചി തീര്‍ക്കുമ്പോള്‍ ഇക്കുറി അന്യ സംസ്ഥാന തൊഴിലാളി കള്‍ വര്‍ധിച്ചത് കച്ചവടക്കാര്‍ക്ക് പ്രതീക്ഷയേറുന്നു .
അന്യ സംസ്ഥാന തൊഴിലാളികളെ മുന്നില്‍ കണ്ടു കൊണ്ടുള്ള പലഹാരങ്ങള്‍ കടകളില്‍ എത്തി തുടങ്ങി .ഉത്തരേന്ത്യന്‍ മിടായികളായ ബാദുഷ ,സോനാ ,സുവര്‍ണ ,എന്നിവയടങ്ങിയ ഒരു കിലോ പാക്കിന് 240 രൂപയാണ് വില ,ചോക്ലേറ്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട് .പലഹാര നിര്‍മാണ രംഗത്തും മറ്റു സംസ്ഥാനക്കാര്‍ തന്നെയാണ് ഉള്ളത് .മലയാളിയുടെ മധുരം പതുക്കെ ഇവിടെയും വഴി മാറുകയാണ് .ലടുവും .ദിലെബിയും നിറം മാറിയാണ് പതുക്കെ വഴി മാറി തുടങ്ങിയത് ,.ഇനി വെളിച്ചത്തിന്റെ ആഘോഷത്തിനു ഉത്തരേന്ത്യന്‍ മധുരം നല്‍കി മലയാളി ഐക്യ ദാര് ഡ്യം കാണിക്കും
Subscribe to:
Post Comments (Atom)




















































No comments:
Post a Comment