Just in....!!!!!!
Wednesday, 14 November 2012
കുഴിമയില്‍ കോയ ഓടോ മറിഞ്ഞു മരിച്ചു
കുറ്റിക്കാട്ടൂര്‍: :: മെഡിക്കല്‍കോളജ് റഹ്മാനിയക്കുമുമ്പില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കുറ്റിക്കാട്ടൂര്‍ കുഴിമയില്‍ കോയ (43) ആണ് മരിച്ചത്. മാധ്യമം ഏജന്‍റാണ്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.
ജമാഅത്തെ ഇസ്ലാമിയുടെ സജീവപ്രവര്‍ത്തകനും ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയന്‍ കുറ്റിക്കാട്ടൂര്‍ യൂണിറ്റ്് പ്രസിഡന്‍റുമാണ്. പരേതരായ കുഴിമയില്‍ അസ്സയിനാറിന്‍െറയും പാത്തുമ്മൈയുടെയും മകനാണ്. ഭാര്യ: സൈന. മക്കള്‍: റഹീസ്,ശഫീഖ്, ബാസിമ. മരുമകന്‍: സക്കീര്‍ ഹുസൈന്‍ കക്കോടി. സഹോദരങ്ങള്‍: മുഹമ്മദ് കുഴിമയില്‍, ഖദീജ, പരേതയായ ആയിശ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച 12 മണിക്ക് മാണിയമ്പലം ജുമുഅത്ത് പള്ളിയില്‍. വ്യാഴാഴ്ച വൈകീട്ട് കുറ്റിക്കാട്ടൂരില്‍ അനുശോചനയോഗം നടക്കും.
Subscribe to:
Post Comments (Atom)




















































No comments:
Post a Comment