Just in....!!!!!!
Friday 16 November 2012
ഓട്ടോ കോയക്കും കുട്ട്യേന്‍ കോയ സാഹിബിനും നാടിന്റെ അനുശോചനം
കുറ്റിക്കാട്ടൂര്‍ അങ്ങാടിയില്‍ ചേര്‍ന്ന പൌരാവലിയുടെ അനുശോചന യോഗത്തില്‍ബ്ലോക്ക് മെമ്പര്‍ കെ പി കോയ പ്രസങ്ങിക്കുന്നു |
കുറ്റിക്കാട്ടൂര്‍ :നാടിന്റെ നന്മയുടെ ഓട്ടോക്കാരന് കോയ ക്കും രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ നിര സാന്നിധ്യമായ കുട്ട്യേന്‍ കോയ സാഹിബിനും നാട് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു .ഇന്നലെ വൈകുന്നേരം
കുറ്റിക്കാട്ടൂര്‍ അങ്ങാടിയില്‍ ചേര്‍ന്ന പൌരാവലിയുടെ അനുശോചന യോഗത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ പങ്കെടുത്തു .റഹ്മാന് കുറ്റിക്കാട്ടൂര്‍ അദ്ധ്യക്ഷനായിരുന്നു .ബ്ലോക്ക് മെമ്പര്‍ കെ പി കോയ , വാര്‍ഡ് മെമ്പര്‍മാരായ അനീഷ് പാലാട്ടു , പേന്‍ കാട്ടില്‍ രാധാകൃഷ്ണന് ,എന്നിവരും
പേന്‍ കാട്ടില്‍ അഹമ്മദ് ,ടി ടി ചന്ദ്രന് ,കെ പി സുരേന്ദ്രന് ,സി പി റസാക്ക് ,ബാബു എം എം ,വി മുഹമ്മദ് ,ജോന്സന് നെല്ലിക്കുന്ന് ,പവിത്രന് എന്നിവര്‍ സംസാരിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment