Just in....!!!!!!
Sunday 6 January 2013
തടപറ മ്പില്‍ ചേക്കു (97) നിര്യാതനായി
കുറ്റിക്കാട്ടൂര്‍ :തടപറ മ്പില്‍ ചേക്കു (97) നിര്യാതനായി
,ഭാര്യ :ഇമ്പിച്ചി പാത്തുമ്മ ,മക്കള്‍ :മുഹമ്മദ് കോയ ,(ഡ്രൈവര്‍
)ഹുസ്സന്‍ കോയ ,മറിയകുട്ടി ,ബീരാന് ,നഫീസ ,സിദ്ധീഖ് ,(മാനേജര്‍ ,വചനം
ബുക്സ് ,കോഴിക്കോട് )ഇബ്രാഹിം ,സഫിയ ,മരുമക്കള്‍ :പരേതനായ പെരുവയല്‍
പൊന്‍പറ കുന്നുമ്മല്‍ ചെറിയ കോയസ്സന്‍ ,ബീരാന് കുട്ടി മായനാട്,ഉമ്മര്‍
പൈമ്പാലശ്ശേരി ,ഇമ്പിച്ചി പാത്തുമ്മ മക്കട ,റുഖിയ ചേന്ന മംഗലൂര് ,ജമീല
മാങ്കാവ് ,മൈമൂന മാവൂര്‍ ,സാജിത മാവൂര്‍ .മയ്യത്ത് നമസ്ക്കാരം തിങ്കളാഴ്ച
രാവിലെ 8.30 നു കുറ്റിക്കാട്ടൂര്‍ യതീം ഖാന പള്ളിയില്‍ .
Subscribe to:
Post Comments (Atom)
No comments:
Post a Comment