Just in....!!!!!!
Monday, 14 January 2013
ബൈക്കപകടത്തില്‍ മരിച്ച അമ്രതക്ക് കൂട്ടുകാരുടെ കണ്ണീര്‍ പൂക്കള്‍
കുറ്റിക്കാട്ടൂര്‍
:ഇന്നലെ പയ്യടി മീത്തല്‍ വെച്ച് സ്വന്തം ബൈക് മരത്തിലിടിച്ച് മരണപെട്ട
കുറ്റിക്കാട്ടൂര്‍ ഗവ ;ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി കുറ്റിക്കാട്ടൂര്‍
കുട്ടിച്ചാത്തന്‍ കണ്ടി ചന്ദ്ര ബാബുവിന്റെ മകള്‍ 13 അമ്രിതക്ക് നാട്ടുകാരും
സഹപാഠികളും അശ്രു കണം അര്‍പ്പിച്ചു .ബന്ധുവിന്റെ കൂടെ ബൈക്ക്
പടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത് .ബന്ധു രാജനെ പരിക്കുകളോടെ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ഇന്ന് പോസ്റ്റു മോര്‍ട്ടത്തിനു ശേഷം
വീട്ടില്‍ കൊണ്ട് വന്ന മ്ര് ത ദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍
സംസ്കരിച്ചു .മാതാവ് ഷെര്‌ലി .സഹോദരന്‍ :അഭയ് ,ബാബു .
Subscribe to:
Post Comments (Atom)



















































No comments:
Post a Comment