Just in....!!!!!!
Monday, 13 February 2012
മാവൂര്‍ നീര്‍ തടം പക്ഷി സര്‍വെയില്‍ 150 തിലേറെ ഇനങ്ങളെ കണ്ടെത്തി
മാവൂര്‍ :പക്ഷി നിരീക്ഷകനായ രാജന്‍ മണാ ശ്ശേരിയുടെ ഓര്‍മ്മകള്‍ പങ്കു വെച്ച് മലബാര്‍ നാച്ചുറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മാവൂര്‍ നീര്‍ തടത്തില്‍ നടത്തിയ സര്‍വെയില്‍ ദേശാടന പക്ഷികളടക്കംവിവിത ഇനങ്ങളില്‍ പെട്ട 150 തി ലതികം പക്ഷികളെ കണ്ടെത്തി .ഇതില്‍ വംശ നാശം നേരിടുന്ന ഡാട്ടര്‍ പകല്‍ സമയം മാത്രം കാണുന്ന കോട്ടന്‍ ഡീല്‍ എന്നിവ യെ ഇവിടെ കണ്ടെത്തി.
Subscribe to:
Post Comments (Atom)



















































No comments:
Post a Comment