Just in....!!!!!!
Saturday, 18 February 2012
റോഡ് ജങ്ക്ഷനിലെ ബസ് സ്റ്റോപ്പ് ഗതാഗത കുരുക്കുണ്ടാക്കുന്നു
കുറ്റിക്കാട്ടൂര്‍ : ഗതാഗത കുരുക്കില്‍ വീര്‍പ്പു മുട്ടുന്ന ബസ് സ്റ്റോപ്പില്‍ യാതക്കാര്‍ ബസ്സിനു വേണ്ടി നെട്ടോട്ടം . കുറ്റിക്കാട്ടൂര്‍ കിഴക്കെ ബുസ്റൊപ്പിനടുത്തുള്ള ബസ് കാത്തിരുപ്പ് കേന്ദ്രം ആളുകള്‍ക്ക് നിന്ന് തിരിയാന്‍ ഇടമില്ലാത്ത ജന്ക്ഷനിലായതാണ് ഗതാഗത കുരുക്കിന് കാരണം.കുന്ന മംഗലം റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മെയിന്‍ റോഡിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടടുത്താണ് ഇപ്പോള്‍ ബസ് സ്ടോപ്പുള്ളത്. ഈ റൂട്ടില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മാവൂര്‍ രൂട്ടിലേക്ക് കടക്കുമ്പോള്‍
സ്റ്റോപ്പില്‍ ബസ്സുകള്‍ക്ക് നിര്‍ത്താന്‍ കഴിയുന്നില്ല .മാത്രമല്ല ഇവിടെ ഓട്ടോ സ്റ്റാന്‍റ്റും ഗതാഗത കുരുക്കിന് കാരണമാകുന്നു .ഇവിടെത്തെ നിരവധി വിദ്യാലയങ്ങളിലെ
കുട്ടികള്‍ ബസ് കയറുന്നതും ഇവിടെ നിന്നാണ് .അപകട ജങ്ക്ഷനില്‍ നിന്നും ബസ് സ്റ്റോപ്പ് കിഴക്ക് ഭാഗത്തേക്ക് മാറ്റിയാല്‍ ഈ കുരുക്ക്ഒഴിവാക്കാന്‍ കഴിയും .ഈ കാര്യത്തിനു നാട്ടുകാര്‍ നേരത്തെ സിറ്റി ട്രാഫിക് അസി :കമ്മീഷണര്‍ക്ക് പരത്തി നല്‍കിയിരുന്നു .

Subscribe to:
Post Comments (Atom)

No comments:
Post a Comment