Just in....!!!!!!
Monday, 19 March 2012
വെല്‍ഫയര്‍ പാര്‍ടി കുന്നമംഗലം നിയോജക മണ്ഡലം പ്രഖ്യാപന സമ്മേളനം മാര്‍ച്ച് 30 നു കുന്നമംഗലത്ത്
കുറ്റിക്കാട്ടൂര്‍ :വെല്‍ഫയര്‍ പാര്‍ടി ഓഫ് ഇന്ത്യയുടെ കുന്നമംഗലം നിയോജക മണ്ഡലം പ്രഖ്യാപന സമ്മേളനം മാര്‍ച്ച് 30 നു കുന്നമംഗലത്ത് നടക്കുമെന്ന് മണ്ഡലം സ്വാഗത സംഘം ചെയര്‍മാന്‍ ജോന്സണ്‍ നെല്ലിക്കുന്ന് അറിയിച്ചു .വൈകുന്നേരം 5 മണിക്ക് നടക്കുന്ന പൊതു സമ്മേളനം സംസ്ഥാന ഉപാദ്ധ്യകഷ് പ്രേമ പിഷാരടി ഉത്ഘാടനം ചെയ്യും .ഡോക്ടര്‍ ശ്രാന്ഗ്തരന്‍ .ജില്ല പ്രസി : പി സി. ഭാസ്കരന്‍ .ജില്ല സെക്രടറി പി കെ അബ്ദുറഹ്മാന്‍ ,മായന്‍ നെരോത് ,രാജന്‍ നരയം കുളം .ശബീബ ടീച്ചര്‍ .ജോന്സണ്‍ നെല്ലിക്കുന്ന് തുടങ്ങിയവര്‍ സംബന്ധിക്കും .രാവിലെ നടക്കുന്ന മണ്ഡലം കണ്‍വന്ഷനില്‍ മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുക്കും .2011 ഏപ്രില്‍ 18 നു ഡല്‍ഹിയില്‍ ചേര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകരുടെയും ആക്ടി വിസ്ടുകളുടെയും യോഗത്തില്‍ വെച്ചാണ് വെല്‍ഫയര്‍ പാര്‍ടി ഓഫ് ഇന്ത്യ പിറന്നത്.ക്ഷേമ രാഷ്ട്ര വും സാമൂഹ്യ നീതിയും ലക്‌ഷ്യം വെക്കുന്ന പ്രവര്‍ത്തനമാണ് പാര്‍ടി മുന്‍പോട്ടു വെക്കുന്നതെന്ന് ബന്ദ്ധപെട്ടവര്‍ പറഞ്ഞു
Subscribe to:
Post Comments (Atom)




















































No comments:
Post a Comment