Just in....!!!!!!
Monday, 26 March 2012
സഹപാഠികളുടെ അശ്രുകണം ഏറ്റു വാങ്ങി നാദിര്‍ യാത്രയായി
കുറ്റിക്കാട്ടൂര്‍ : ഞായറാഴ്ച കല്ലം പാറ യിലുണ്ടായ ബൈക്ക് അപകടത്തില്‍ മരണപെട്ട കുറ്റിക്കാട്ടൂര്‍ എ ഡബ്ലി യു എച് പോളി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും ഫാറൂക്ക് കോളേജ് അടിവാരം പാറേല്‍ കളത്തില്‍ മുളിയന്‍ പറമ്പ ബിചാവ- ആയിഷ ദമ്പതികളുടെ മകനുമായ നാദിറിന്റെ( 22 )മയ്യത്ത് സഹാപാടികളുടെയും നാട്ടുകാരുടെയും ദുഃഖം ഏറ്റു വാങ്ങി അഴിഞ്ഞിലം ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി .ഞായറാഴ്ച ഫാറൂക്ക് കല്ലം പാറ യില്‍ തനിച്ചാല്‍ റോഡില്‍ നിന്ന് കടലുണ്ടി റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ നാദിറിന്റെ ബൈക്കില്‍ ഗൂട്സ് ഓട്ടോ ഇടിച്ചാണ് മരണം സംപവിച്ചത് . സഹോദരങ്ങള്‍ :നവാസ് ,നവാര്‍ .ശിഫാന .
Subscribe to:
Post Comments (Atom)



















































No comments:
Post a Comment