Just in....!!!!!!
Monday, 19 March 2012
പി.ബി. സലീമിന് സംയുക്ത ഈദ്ഗാഹ് കമ്മിറ്റി യാത്രയയപ്പ്
കോഴിക്കോട്: സ്ഥാനമൊഴിഞ്ഞ ജില്ലാ കലക്ടര്‍ ഡോ. പി.ബി. സലീമിന് സംയുക്ത ഈദ്ഗാഹ് കമ്മിറ്റി യാത്രയയപ്പ് നല്‍കി. ദീര്‍ഘകാലം വ്യത്യസ്ത വേദികളില്‍ സംഘടിപ്പിച്ച കോഴിക്കോട്ടെ ഈദ്ഗാഹുകള്‍ ഡോ. പി.ബി. സലീമിന്‍െറ മുന്‍കൈയോടെയായിരുന്നു ഒരു വേദിയില്‍ കൊണ്ടുവന്നത്.
പ്രസിഡന്‍റ് പി.എം. മുസമ്മില്‍ കമ്മിറ്റിയുടെ ഉപഹാരം സമ്മാനിച്ചു. പി.കെ. അഹമ്മദ്, ഡോ. പി.സി. അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.
തോട്ടത്തില്‍ റഷീദ്, മുഹമ്മദ് കോയ പാലാഴി, ഐ.വി. മുസ്തഫ, അബൂബക്കര്‍ മാസ്റ്റര്‍ മലാപ്പറമ്പ്, അബ്ദുല്‍ മജീദ്, അഹമ്മദ് കോയ, അബ്ദുല്‍ കരീം, അശ്റഫ് അലി തുടങ്ങിയവര്‍ പങ്കെടുത്തു.

Subscribe to:
Post Comments (Atom)

No comments:
Post a Comment