Just in....!!!!!!
Friday, 16 August 2013
ഈജിപ്ത് കൂട്ടക്കുരുതി; പ്രതിഷേധ പ്രകടനം
കുറ്റിക്കാട്ടൂര്‍: പുറത്താക്കപ്പെട്ട ഈജിപ്ത് പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ അനുകൂലിച്ച് റാബിഅ അദവിയ്യ ചത്വരത്തിലും അല്‍നഹ്ദ ചത്വരത്തിലും സമാധാനപരമായി സമരം നടത്തുന്ന പ്രക്ഷോഭകരെ ക്രൂരമായി കൊല ചെയ്ത പട്ടാള ഭരണ കൂടത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചു ജമാഅത്തെ ഇസ്‌ലാമി മെഡിക്കല്‍ കോളേജ് ഏരി യ പ്രകടനം നടത്തി .നാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം തുടരുകയാണ് .ജനാധിപത്യത്തെ പട്ടാളം ബാരക്കുകളിലേക്ക് കൊണ്ടുപോയതില്‍ പ്രതിഷേധിച്ചുദിവസങ്ങളായി റാബിഅ അദവിയ്യ ചത്വരത്തിലും അല്‍നഹ്ദ ചത്വരത്തിലും ബ്രദര്‍ ഹൂഡിന്റെ നേന്ത്രത്തില്‍ സമാധാനപരമായി സമരം നടത്തുന്ന പ്രക്ഷോഭകര്‍ ക്ക് നേരയാണ് സൈന്യം കൂട്ട കുരുതി നടത്തിയത് .ജനാധിപത്യം പുനസ്ഥാപിക്കാന്‍ ഇസ്‌ലാമി സ്റ്റു കള്‍ നടത്തുന്ന പ്രക്ഷോപത്തിന് പിന്തുണ നല്കാത്ത ഇടതു സെക്കുലര്‍ കാപട്യത്തെ പ്രകടനക്കാര്‍ വിമര്‍ഷിച്ചു .പ്രകടനത്തിനു ഏറിയ പ്രസിഡണ്ട് കെ പി സി ഹുസൈന്‍ .ജില്ല സെക്രടറി ടി എം ഷരീഫ് .പറക്കൊളില്‍ അഷ്‌റഫ് .കെ പി കുഞ്ഞി മൂസ്സ എന്നിവര് നേന്ത്രത്വം നല്‍കി .
Subscribe to:
Post Comments (Atom)



















































No comments:
Post a Comment