Just in....!!!!!!
Wednesday, 7 August 2013
മാസപ്പിറവി കണ്ടു: നാളെ ചെറിയ പെരുന്നാള്‍
കോഴിക്കോട് കാപ്പാട്
കടപ്പുറത്ത് മാസപ്പിറവി കണ്ടതായി വലിയ ഖാസി അയ്യിദ് കോയ തങ്ങള്‍
അറിയിച്ചു. തെക്കന്‍ കേരളത്തിലും വ്യാഴാഴ്ച തന്നെയായിരിക്കും ചെറിയ
പെരുന്നാളെന്ന് പാളയം ഇമാം അറിയിച്ചു.
മഴ ശക്തമായതിനാല്‍ വിവിധ സംഘടനകള്‍ നടത്തുന്ന ഈദ് ഗാഹുകള്‍ ഒഴിവാക്കി പകരം പള്ളികളിലായിരിക്കും പെരുന്നാള്‍ നമസ്കാരം.എല്ലാവര്ക്കും കുറ്റിക്കാട്ടൂര്‍ ന്യൂസ് ഡോട്ട് കോമിന്റെ ഈദ് ആശംസകള്‍
മഴ ശക്തമായതിനാല്‍ വിവിധ സംഘടനകള്‍ നടത്തുന്ന ഈദ് ഗാഹുകള്‍ ഒഴിവാക്കി പകരം പള്ളികളിലായിരിക്കും പെരുന്നാള്‍ നമസ്കാരം.എല്ലാവര്ക്കും കുറ്റിക്കാട്ടൂര്‍ ന്യൂസ് ഡോട്ട് കോമിന്റെ ഈദ് ആശംസകള്‍
Subscribe to:
Post Comments (Atom)

No comments:
Post a Comment