Just in....!!!!!!
Monday, 30 April 2012
ഹോട്ടലുകളുടെ കൊഴിഞ്ഞു പോക്ക് ; പ്രവേശന പരീക്ഷ ക്കെത്തിയവര്‍ വലഞ്ഞു .
കുറ്റിക്കാട്ടൂര്‍ : കുറ്റിക്കാട്ടൂര്‍ ബീ ലൈന്‍ സ്കൂളില്‍ അഖിലെന്ത്യാ പ്രവേശന പരീക്ഷ ക്കെത്തിയ രക്ഷിതാക്കളും കുട്ടികളും ഭക്ഷണം കിട്ടാതെ വലഞ്ഞു .ഇവിടെത്തെ മിക്ക ഹോട്ടലുകളും പൂട്ടിയതാണ് കാരണം .തൊഴിലാളികളെ കിട്ടാത്തത് കാരണം ചില ഹോടലുകള്‍ പൂര്‍ണമായും പൂട്ടി രംഗം വിട്ടിരുന്നു . ഇപ്പോള്‍ കുറ്റി ക്കാട്ടൂരില്‍ നല്ല ഭക്ഷണം കഴിക്കാന്‍ ഹോടളുകളില്ല.ഒരു കിലോ മീറ്റര്‍ ടൌണില്‍ ഹോട്ടലില്ലത്തത് നാടിനു നാണെ ക്കേടായത് പ്രവേശന പരീക്ഷ ക്കെത്തിയ രക്ഷിതാക്കളും കുട്ടികളും ഭക്ഷണം കിട്ടാതെ വലഞ്ഞപ്പോഴാണ്.സഹകരണ മേഖലയില്‍ സാശ്രയ സംഘമായി ഹോട്ടല്‍ തുടങ്ങിയാലേ ഇനി ഹോടല്‍ സംരംഭം നില നില്‍ക്കൂ.
Subscribe to:
Post Comments (Atom)





















































No comments:
Post a Comment