Just in....!!!!!!
Monday 9 April 2012
റിയല്‍ ഫര്‍ണീച്ചര്‍ പുതിയ ഷോ റൂം ഉത്ഘാടനം ചെയ്തു
കുറ്റിക്കാട്ടൂര്‍ :കാതലുള്ള ബന്ദ്ധത്തിന്റെ കരുത്തുമായി എട്ടു വര്‍ഷം പിന്നിട്ട റിയല്‍ ഫര്ണീ ചറിന്റെ പുതിയ ഷോ റൂം കുറ്റിക്കാട്ടൂരില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്റ് ടി നസുറുദ്ധീന്‍ ഉത്ഘാടനം ചെയ്തു .ചടങ്ങില്‍ പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ്റ് പീതാമ്പരന്
ബ്ലോക്ക് മെമ്പര്‍ സി മാദ വദാസ് ,വാര്‍ഡ് മെമ്പര്‍ അനീഷ് പാലാട്ടു .തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു .മുഹമ്മദ് സാലിഹ് ആണ് ഇതിന്റെ എം ഡി .
ബ്ലോക്ക് മെമ്പര്‍ സി മാദ വദാസ് ,വാര്‍ഡ് മെമ്പര്‍ അനീഷ് പാലാട്ടു .തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു .മുഹമ്മദ് സാലിഹ് ആണ് ഇതിന്റെ എം ഡി .
Subscribe to:
Post Comments (Atom)
No comments:
Post a Comment