Just in....!!!!!!
Friday, 29 March 2013
പോത്തന്നൂരില്‍ റെയില്‍ ട്രാക്കില്‍ യുവാവിന്റെ മൃത ദേഹം ; മരണത്തില്‍ ദുരൂഹത :;പിതാവ് പോലീസില്‍ പരാതി നല്കി.
കുറ്റിക്കാട്ടൂര്‍ : പെരുമണ്ണ മുണ്ട്പാലം സ്വദേശിയുടെ മൃത ദേഹം പോത്തന്നൂര്‍ സുലൂറി നടുത്ത് റെയില്‍ ട്രാക്കില്‍ കണ്ടെത്തിയ സമ്പവത്തില്‍ ദുരൂഹത ഏറുന്നു .മുണ്ടുപാലം പിലാ തോട്ടത്തി ല്‍ മായിന്റെ മകന്‍ മുഹമ്മദ് മുഹ്ത്തിയെ (25 ആണ് ബുധനാഴ്ച രാത്രി റെയില്‍ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി കോയമ്പത്തൂര്‍ പോലീസ് വീട്ടുകാരെ അറിയിച്ചത് .യുവാവ് തിങ്കളാഴ്ച്ച വീട്ടില്‍ നിന്നും ഇറങ്ങിയതാണ് .പിന്നീട് വിവരമൊന്നും ഉണ്ടായിരുന്നില്ല .വീട്ടില് നിന്നും കാസര് കോട് ലേക്ക് എന്ന് പറഞ്ഞാണ് പോയെതുന്നു വീട്ടുകാര്‍പറഞ്ഞു .ഇതിനിടെ എങ്ങിനെ പോത്തന്നൂര്‍ എത്തി എന്നത് ദുരൂഹമാണ് ..മകന്റെ മരണത്തില്‍ ദുരൂഹത യുന്ടെന്നു കാണിച്ചു മായിന്‍ നല്ലളം പോലീസില്‍ പരാതി കൊടുത്തിട്ടുണ്ട് . വെള്ളിയാഴ്ച നാട്ടില എത്തിച്ച മയ്യത് വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ അമ്പിലോളി പള്ളി ഖബര് സ്ഥാനി ല്‍ ഖബറടക്കി . മാതാവ് :ബല്ക്കീസ് ,സഹോദരങ്ങള്‍ :മുര്ഷിദ് ,മുബീന്‍ ,അജ്മല്‍ .
Subscribe to:
Post Comments (Atom)



















































No comments:
Post a Comment