skip to main |
skip to sidebar
വീട്ടില്‍ എത്തിയ ഈനാം പേചി നാട്ടുകാര്‍ക്ക് കൌതുകമായി
 |
| foto ijasaslam tp |
കുറ്റിക്കാട്ടൂര്‍ :കാട്ടില്‍നിന്നും നാട്ടിലിറങ്ങിയ ഈനാം പേചി
നാട്ടുകാര്‍ക്ക് കൌതുകമായി .മുണ്ടുപാലം റോഡിലെ അരീക്കല്‍ താഴം സുനില്‍
കുമാറിന്റെ വീട്ടിലാണ് ഈ അഥിതി എത്തിയത് .ഉറക്കത്തില്‍ നായകളുടെ ശബ്ദം
കേട്ട് ഉണര്‍ന്ന സുനില്‍ ഇവനെ പിടികൂടുകയായിരുന്നു. മൂന്നടി നീളമുള്ള
ഇവന് തൊട്ടടുത്തുള്ള കുന്നില്‍ നിന്നും ഇറങ്ങി വന്നതാണെന്ന് കരുതുന്നു
.അഥിതി നാട്ടുകാരുടെ കൗതുകമായി കൂട്ടില്‍ വിശ്രമിക്കുകയാണ് .വനം വകുപ്പിനെ
വിവരം അറിയിച്ചിട്ടും അവര്‍ ഇത് വരെ വന്നിട്ടില്ല .
No comments:
Post a Comment