Just in....!!!!!!
Friday, 27 July 2012
കുറ്റിക്കാട്ടൂര്‍ സാകാത് $റിലീഫ് കമ്മറ്റി ശ്രെദ്ധെയമായ സേവനം നടത്തി .
കുറ്റിക്കാട്ടൂര്‍ :കുറ്റിക്കാട്ടൂര്‍ സാകാത് $റിലീഫ് കമ്മറ്റി 2011 -2012 വര്‍ഷത്തില്‍ 1 .89 ലക്ഷം രൂപ ചെലവഴിച്ചു ശ്രേദ്ധേയമായ സേവനം നടത്തി.ഇത് മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടിയ തുകയാണ് .വീട് റിപയര്‍ ,ചികിത്സ ,റേഷന്‍ ,വിദ്യാഭ്യാസ സഹായം ,കടാശ്യാസം എന്നീ ഇനങ്ങളിലാണ് കൂടുതല്‍ തുക ചിലവഴിച്ചത് .
അര്ഹരെ നേരിട്ട് കണ്ടെത്തിയും അപേക്ഷകള്‍ പരിഗണിച്ചുമാണ് സഹായം നല്‍കുന്നത് ,1999 ല്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്മറ്റി പ്രദേശത്തെ വ്യക്തികളെ കണ്ടെത്തിയാണ് തുക ശേഖരിക്കുന്നത് .ഓരോ വര്‍ഷവും ആളുകളില്‍ നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നതെന്ന് ബന്ധെപെട്ടവര്‍ പറഞ്ഞു.ചികിത്സക്ക് പ്രയാസം നേരിടുന്നവരാണ്നാട്ടില്‍ പലരും .ഇത് കൂടാതെ സ്വന്തമായി വീട് ഇല്ലാത്തവര് ഏറെയാണ് .221 പേര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി സഹായം നല്‍കിയിട്ടുണ്ട് .കുറ്റിക്കാട്ടൂര്‍ മസ്ജിദുല്‍ ഹിറയുടെ
കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മറ്റിയില്‍ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ അംഗങ്ങളാണ് .എല്ലാ വര്‍ഷവും റിപ്പോര്‍ട്ടു പ്രസിദ്ധീകരിക്കുകയും തെരഞ്ഞെടുപ്പു നടത്തി പുതിയ ഭാര വാഹികളെ തെരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത് .2012 -13 വര്‍ഷത്തെ ഭാര വാഹികളായി ടി പി ഷാഹുല്‍ ഹമീദ് {പ്രസിഡന്റ്റ്} റഫീക്ക് {സെക്രടറി } എന്നിവരെ തെരഞ്ഞെടുത്തു .

Subscribe to:
Post Comments (Atom)

No comments:
Post a Comment