Just in....!!!!!!
Saturday, 12 November 2011
പെരുവയല്‍ പഞ്ചായത്ത് കേരളോത്സവം നവ :16 -നു തുടങ്ങും
കുറ്റിക്കാട്ടൂര്‍ :പെരുവയല്‍ പഞ്ചായത്ത് കേരളോത്സവം നവ : 16 മുതല്‍ തുടങ്ങുമെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു .16 നു കായിക മത്സരം പെരുവയലില്‍ ആരംഭിക്കും .തുടര്‍ന്ന് 18 നു കലാമത്സരം പുവ്വട്ടു പറമ്പില്‍ നടക്കും .20 പതിനാണ് സമാപനം .വിവിധ ക്ലബ്ബുകള്‍ യുവജന സംഘ ടനകള്‍ എന്നിവയുടെ നേന്ത്ര ത്വത്തില്‍ ആളുകള്‍ക്ക് പങ്കെടുക്കാം .നേരത്തെ ഗ്രാമസഭകള്‍ .അയല്പക്ക വേദി എന്നിവ വിളിച്ചു ചേര്‍ത്ത് മത്സര ഇനം അറിയിച്ചിട്ടുണ്ട് .
Subscribe to:
Post Comments (Atom)




















































No comments:
Post a Comment