Just in....!!!!!!
Monday 21 November 2011
കൊടിയത്തൂര്‍ മോഡല്‍ മര്‍ദ്ദനം ;യുവാവ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ .
കുറ്റിക്കാട്ടൂര്‍ :സ്ത്രീയെ പിന് തുടര്‍ന്ന് എന്ന് സംശയിച്ചു യുവാവിനെ ഒരു സംഘം ആളുകള്‍ മര്‍ദിച്ചു അവശനാക്കി വഴിയില്‍ ഉപേക്ഷിച്ചു .
പുവ്വാട്ട് പറമ്പില്‍ കരുത്തേടം പറമ്പത്ത് പുറക്കാട്ട് റോഡില്‍ വെച്ചാണ് ഒരു സംഘം ആളുകള്‍ പെരുവയല്‍ നെരോത്ത് അബൂബക്കറിന്റെ
മകന് ജാഫറിനെ(30 ) മാരകമായി പരിക്കേല്‍പ്പിച്ചത് . പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളേജ് പോലിസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത് . ഇന്ന് രാത്രി ഏഴു മണിക്ക് ഈ റോഡിലുടെ നടന്നു പോകുകയായിരുന്ന സ്ത്രീയെ ജാഫര്‍ പിന്തുടര്ന്നപ്പോള് സ്ത്രീ ബഹളം വെക്കുകയും ചുറ്റു പാടുള്ള ആളുകള്‍ വന്നു മര്‍ദിക്കുകയായിരുന്നു എന്ന് പോലിസ് പറഞ്ഞു .ഇതിനിടെ സ്ത്രീയുടെ ബഹളം കേട്ട് ഇയാള്‍
പേടിച്ചു ഒളിച്ചിരിക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു .ഇവിടെ നിന്നും പിടികൂടിയാണ് സംഘം ചേര്‍ന്ന് ആളുകള്‍ ക്രൂരമായി മര്‍ദ്ദിചത്.
ഇയാള്‍ മദ്യപിച്ചു വഴി മാറി റോഡിലുടെ പോയ താണന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത് .ഇപ്പോള്‍ മെഡിക്കല്‍ കോളേജ് അത്യാഹിത
വിഭാഗത്തില്‍ അത്യാസന്ന നിലയിലാണ് ഇദ്ദേഹം .

Subscribe to:
Post Comments (Atom)
No comments:
Post a Comment