Just in....!!!!!!
Tuesday, 8 November 2011
സൌഹൃത വിരുന്നൊരുക്കി ഈദ് സായാഹ്നം
കുറ്റിക്കാട്ടൂര്‍ : ത്യാഗ സ്മരണയും സാഹോദര്യവും പങ്കു വെച് സോളിഡാരിറ്റി കുറ്റിക്കാട്ടൂര്‍ യുണിറ്റ് ഈദ് സായാഹ്നം നടത്തി.കൂട്ടുകാരും കുടുംബവും ഒത്തു ചേര്‍ന്ന ചടങ്ങില്‍ കോഴിക്കോടിന്റെ ഗസല്‍ ഗായകന്‍ അനില്‍ ദാസ് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ രാഗ മഴ പെയ്യിച്ചു.
പാടി പതിഞ്ഞ പാട്ടുകള്‍ക്ക് സ്വരം നല്‍കുന്ന മാമുകോയ ചെറുകുന്നുമ്മല്‍.സംഗീത രംഗത്തെ പ്രതീക്ഷയും സോളിഡാരിറ്റി പ്രവര്‍ത്തകനുമായ മുണ്ടോട്ടു നൌഫല്‍ . സ്കൂള്‍ യുവജനോത്സവ പ്രതിഭ ജസല ,എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
നിശബ്ദമായ രാവില്‍ നിന്നെ കുറിച്ച ഓര്‍മ്മകള്‍ കണ്ണ് നീര്‍ തുള്ളിയായി പെയിതിറങ്ങുന്നു എന്ന ഗുലാം അലിയുടെ ഗാനം പാടി അനില്‍ ദാസ് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ രാഗ മഴ പെയ്യിച്ചു. ഹിറ സെന്റര്‍ മദ്രസയിലെ കുട്ടികള്‍ ഒരുക്കിയ കലാ വിരുന്നില്‍ മൈമിംഗ് .
പഞ്ജാബി ഡാന്‍സ് .ഒപ്പന .എന്നിവ അവതരിപ്പിച്ചു .ചടങ്ങില്‍ ബലി പെരുന്നാള്‍ ആശംസകള്‍ കൈമാറി .ടി പി ഷാഹുല്‍ ഹമീദ് ,ടി പി ബാലന്‍ ., ടി. ടിമെഹബൂബ്, റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ എന്നിവര്‍ സംസാരിച്ചു . സിദ്ധീക്ക് പറക്കോളില്‍ സ്വാഗതവും ടി. പി സിദ്ധീക്ക് നന്നിയും പറഞ്ഞു .

Subscribe to:
Post Comments (Atom)

No comments:
Post a Comment