Just in....!!!!!!
Monday, 21 November 2011
അറബ് വസന്തം കൊണ്ട് വരുന്നത് ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥ -നാസര്‍ ഫൈസി
കുറ്റിക്കാട്ടൂര്‍ :ഈജിപ്തിലും തുനീശ്യയിലും ലിബിയയിലും വിപ്ലവം നടന്നത് ഇസ്ലാമിക ജനാധി പത്യ വിജയമാണെന്ന് നാസര്‍ ഫൈസി
കൂടത്തായി .ഇതിനെ ജമാഅത്തെ ഇസ്ലാമി അവരുടെ വിപ്ലവമാക്കി മാറ്റാന്‍ ശ്രമിക്കേണ്ടെന്നും അവര്‍ കൊണ്ട് വന്ന ഇസ്ലാമല്ലഇവിടെ നടപ്പാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു .ഈജിപ്തിലെ തീവ്രവാദ പ്രസ്ഥാന മാന്‍ ഇഖ്വാന്.അവരെ അവിടെ ജനം സീകരിചിട്ടില്ലന്നും കിഫായയാണ് വിജയിക്കുകയെന്നും നാസര്‍ ഫൈസി പറഞ്ഞു . ദേശീയതയും ജനതിപത്യവും അന്ഗീകരിച്ചത് കൊണ്ടാണ് മുസ്ലിം ലീഗ് നേതാക്കളുടെ ഇസ്ലാമിക രാഷ്ട്രീയം വിജയിച്ചത് .എസ കെ എസ് എസ്എഫ് .ക്ലെസ്ടര്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

Subscribe to:
Post Comments (Atom)

ഭയങ്കര തമാശ തന്നെയായി പോയി. ഇപ്പോ കണ്ടോ, അവിടെ ആരാ ജയിച്ചതെന്ന്
ReplyDelete