Just in....!!!!!!
Saturday, 5 November 2011
നാടന്‍ കന്നുകാലികള്‍ക്ക് ക്ഷാമം .തമിഴ്' നാടന്‍' സുലഭം
| തിരു മംഗലത്ത് കോയയുടെ കുറ്റിക്കാട്ടൂര്‍ കേന്ദ്രമായുള്ള കാലി വിപണി |
ഇവിടെവ് നിന്നും ലഭിക്കുന്നത് കൊണ്ട് മറ്റു ജില്ലകളില്‍ നിന്നും ആളുകള്‍ എത്തുന്നുന്ടന്നു ഈ രംഗത്തെ മികച്ച കച്ചവടക്കാരന്‍ തിരു മംഗലത്ത് കോയ പറഞ്ഞു .
ഇക്കുറി വെള്ളി പറമ്പിലും കാലി വിപണി തുറന്നിരുന്നു .കേരളത്തില്‍ കാലി വളര്‍ത്തല്‍ മേഖല തളര്‍ന്നതാണ് ഇറക്കുമതി വര്‍ധിക്കാന്‍ കാരണം .ഇപ്പോള്‍ വിപണിയില്‍ നല്ല കാഴ്ച തോന്നുന്ന ഇനത്തിനു കിന്റല്‍ 15000 വരെ വിലയുണ്ട് .മഹല്ലുകളും.ഗ്രൂപ്പുകളും .സ്വകാര്യ വ്യക്തികളും ബലി അറുക്കാന്‍ മുന്‍ വര്‍ഷത്തെക്കാള്‍ കൂടി വരുന്നത് കൊണ്ട് ഈ രംഗത്ത് ഡിമാണ്ട് വര്‍ധിക്കുമെന്ന് കോയ പറഞ്ഞു .
Subscribe to:
Post Comments (Atom)



















































No comments:
Post a Comment