Just in....!!!!!!
Monday, 19 December 2011
നാഷണല്‍ സര്‍വിസ് സ്കീം മാമ്പുഴ ശുചീകരണതിനിറങ്ങുന്നു
കുറ്റിക്കാട്ടൂര്‍ : എ ഡബ്ലു എച്ച് എഞ്ചിനീയറിംഗ് കോളേജ് എന്‍ എസ് എസ് യുണിറ്റ് മാമ്പുഴ ശുചീകരണ കാംപ് ഒരുക്കുന്നു .ഡിസ;23 മുതല്‍ 29 വരെയാണ് മാമ്പുഴയിലെ മാലിന്യം നീക്കം ചെയ്യുന്ന പ്രവര്‍ത്തി നടക്കുന്നത് . വാര്‍ഡ് മെമ്പര്‍ അനീഷ് പലാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിപാടിയുടെ സ്വാഗത സംഘംരൂപീകരിച്ചു .വാര്‍ഡ് മെമ്പര്‍ മാരായ പോതാത് മുഹമ്മദ് ഹാജി പെന്കാട്ടില്‍ രാധാ കൃഷ്ണന്‍ .മിനി ,എന്നിവര്‍ ചെയര്‍മാന്മാരും മാമ്പുഴ സംരക്ഷണ സമിതി ഭാര വാഹികളായ റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ കണ്‍ വീനറും മുജീബ് ഇടക്കണ്ടി ഖജാന്‍ ചിയുമായി തെരഞ്ഞെടുത്തു നാട്ടുകാരും മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു .
Subscribe to:
Post Comments (Atom)



















































No comments:
Post a Comment