Just in....!!!!!!
Sunday, 25 December 2011
മുല്ല പെരിയാര്‍ ;ചിതംപരത്തെ ഒഴി വാക്കണം -ഐ .എന്‍ എല്‍
കുറ്റിക്കാട്ടൂര്‍ :സുപ്രീം കോടതി വിധി തമിഴ് നാടിനു അനുകൂലമാണെന്ന് പ്രസ്താവിച്ച ചിതംപരത്തെ കേന്ത്ര മന്ത്രി സഭയില്‍ നിന്നും ഒഴി വാക്കണമെന്നു ഐ .എന്‍. എല്‍ കുന്നമംഗലം മണ്ഡലംകണ്‍വന്‍ഷന്‍ പ്രധാന മന്ത്രിയോട് ആവശ്യപെട്ടു .സംസ്ഥാന സെക്രടറി എ പി അബ്ദുല്‍ വഹാബ് ഉദ്ഘാടനം നിര്‍വഹിച്ചു . മണ്ഡലം ഭാരവാഹികള്‍ :അബ്ദുറഹ്മാന്‍ ഹാജി വെണ്ണ ക്കോട് (പ്രസി)മെഹബൂബ്കുറ്റിക്കാട്ടൂര്‍ (ജനറല്‍സെക്ര )അബ്ദുള്ള കുട്ടി മണക്കടവ് (ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു.അബ്ദു റഹ്മാന്‍ അധ്യക്ഷനായിരുന്നു .ഐ .എന്‍ എല്‍ ജില്ല സെക്രടറി ശര് മദു ഖാന്‍ ,വി പി സി കോയ ,വി പി അസീസ് ,വി ഉമ്മര്‍ ,സി പി റസാക് ,എന്നിവര്‍ പ്രസംഗിച്ചു .മെഹബൂബ് സ്വാഗതവും സുലൈമാന്‍നന്ദിയും പറഞ്ഞു .
Subscribe to:
Post Comments (Atom)



















































No comments:
Post a Comment