Just in....!!!!!!
Tuesday, 20 December 2011
വല്ല്യാട്ടുവയലില്‍ വീണ്ടുംകൂട്ടായ്മയുടെ വിത്ത് വിതച്ചു-മുജീബ് പെരുമണ്ണ
പെരുമണ്ണ :വിതയും കൊയ്തും മാഞ്ഞു പോകുന്ന കാലത്തില്‍ കൂട്ടായ്മയുടെ വിത്ത് വിതച്ചു പാടശേഖര സമിതി .പാറകോട്ട് താഴം കര്‍ഷക കൂട്ടായ്മ യാണ് 25 ഏക്ര വയലില്‍ ഒറ്റ പുല്‍ പുഞ്ച കൃഷി ഒരുക്കുന്നത്.32 കര്‍ഷകര്‍ ചേര്‍ന്ന കൂട്ടായ്മ വര്‍ഷങ്ങളായി ഇവിടെ കൃഷി ചെയ്യുന്നുണ്ട് .ഈ വയലിന് ചുറ്റുമുള്ള പ്രദേശം മണ്ണിട്ട് മൂടിയപ്പോള്‍ ഇവര്‍ കൃഷി ഭൂമി മാമ്പുഴയിലെ ജല സ്രോതസ്സ് ഉപയോഗിച്ച് നില നിര്‍ത്തുകയായിരുന്നു .പെരുമണ്ണ പഞ്ചായത്തിലെ 3 -)൦ വാര്‍ഡില്‍ പെട്ട പാടശേഖര സമിതിക്ക്പെരുമണ്ണ കൃഷി ഭവനാണ് സൌജന്യമായി വിത്ത്നല്‍കിയത് .ഈ വര്ഷം മുതല്‍ യന്ത്രമുപയോഗിച്ചാണ് ഞാറു നടുന്നത് .മെതിയുംയന്ത്രതിലാക്കാനാണ് ഇവര്‍ ഒരുങ്ങുന്നത് .പി എം വേലായുധന്‍ .ഹരിദാസന്‍. ബാലകൃഷ്ണന്‍ .കുറ്റിയില്‍ മൂസ്സ തുടങ്ങിയവരാണ് ഇതിനു നേന്ത്രത്തംവഹിക്കുന്നത് .
Subscribe to:
Post Comments (Atom)




















































No comments:
Post a Comment