Just in....!!!!!!
Wednesday, 21 December 2011
മഞ്ഞപ്പിത്തം: കോളജ് ഹോസ്റ്റല്‍ അടപ്പിച്ചു
കുറ്റിക്കാട്ടൂര്‍: എ.ഡബ്ള്യു.എച്ച് എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളില്‍ മഞ്ഞപ്പിത്തം പടര്‍ന്നതിനെ തുടര്‍ന്ന് കോളജ് ഹോസ്റ്റല്‍ അടച്ചിടാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍ദേശിച്ചു. പൂവാട്ടുപറമ്പിലെ ഹോസ്റ്റല്‍ അടക്കാനാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജോണ്‍സ് ജോര്‍ജ് നിര്‍ദേശിച്ചത്. ശുചീകരണപ്രക്രിയ നടത്തിയശേഷം തുറന്നാല്‍ മതിയെന്നും നിര്‍ദേശിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കോളജിലെയും പരിസരത്തെയും കിണറുകള്‍ ക്ളോറിനേഷന്‍ ചെയ്യുകയും വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണ ക്ളാസ് സംഘടിപ്പിക്കുകയും ചെയ്തു.
Subscribe to:
Post Comments (Atom)




















































No comments:
Post a Comment