Just in....!!!!!!
Tuesday, 16 October 2012
അറഫാ സംഗമം ഒക്ടോബര്‍ 25ന്
വിശുദ്ധ ഹജ്ജിലെ സുപ്രധാന കര്‍മമായ അറഫാ സമതലത്തിലെ സംഗമം ഒക്ടോബര്‍ 25ന്
ആയിരിക്കും. തിങ്കളാഴ്ച അസ്തമയത്തില്‍ ദുല്‍ ഹജ്ജ് മാസപ്പിറവി ദൃശ്യമായതിനെ
ത്തുടര്‍ന്ന് മാസാരംഭം ബുധനാഴ്ച ആണെന്ന് സൗദി സുപ്രീം ജുഡീഷ്യറിയും
പണ്ഡിത സഭയും തീരുമാനിക്കുകയായിരുന്നു.
ഇത് പ്രകാരം ഹജ്ജിലെ അനിവാര്യ അനുഷ്ഠാനമായ അറഫാ സംഗമം 25നും ബക്രീദ് 26നും ആയിരിക്കും. തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ കൂടി മിനായിലെ കല്ലെറിയല്‍ കര്‍മങ്ങള്‍ ഉണ്ടാകും. അതിനുശേഷം 28ന് ഹജ്ജ് പൂര്‍ണമാകും. അറഫായിലേയ്ക്ക് പുറപ്പെടാന്‍ വേണ്ടി ഹാജിമാര്‍ 24ന് മിനായിലെ തമ്പുകളില്‍ ഒത്തുചേരും.

Subscribe to:
Post Comments (Atom)

No comments:
Post a Comment