Just in....!!!!!!
Monday, 8 October 2012
കരിങ്കല്‍ കൂനയില്‍ സൈക്കിള്‍ തട്ടി ബീലൈന്‍ സ്കൂള്‍ വിദ്യാര്‍ഥി ബസ്സിനടിയിലേക്ക് വീണു മരണപെട്ടു
കുറ്റിക്കാട്ടൂര്‍ :റോഡ് നവീകരണത്തിന് കൂട്ടിയിട്ട മെറ്റല്‍ കൂനയില്‍ തട്ടി ബസ്സിനടിയിലേക്ക് വീണ സ്കൂള്‍വിദ്യാര്‍ഥി ബസ് കയറി മരിച്ചു മദ്രസ വിട്ടു വീട്ടിലേക്കു വരുമ്പോള്‍ കായലം പള്ളിത്താഴത് വെച്ച് ബീലൈന്‍ പുബ്ലിക് സ്കൂള്‍ വിദ്യാര്‍ഥിയും കുറുഞ്ഞേടത്തു പാലം മുംതാസ് മന്‍സിലില്‍ അത്തിക്കോട്ടുമ്മല്‍ അക്ബറിന്റെ മകനുമായ അജ്മലാണ്( 9 ) ദാരുണമായി മരണപെട്ടത് . രാവിലെ 8 15 നാണ് സംഭവം .കുന്നത് പാലം -മാവൂര്‍ റൂട്ടിലോടുന്ന പുലരി ബുസ്സൈനടിയിലാണ് പെട്ടത് .15 ദിവസം മുന്‍പ് ഉപ്പയുടെ അടുത്തു നിന്നും ഉമ്മ മുംതാസിന്റെ കൂടെ സഹോദരങ്ങല്‍ക്കൊപ്പം തിരിചെത്തിയതാണ് അജ്മല്‍ .ബീലൈന്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്തിയാണ് അജ്മല്‍ സഹോദരങ്ങള്‍ :ആദിര്‍ ,ഫാത്തിമ നജ . ഇന്ന് ബീ ലൈന്‍ സ്കൂളിനു അവധി കൊടുത്തു.
Subscribe to:
Post Comments (Atom)




















































No comments:
Post a Comment