Just in....!!!!!!
Thursday, 18 October 2012
റോഡ് നവീകരണം; ഗതാഗത തടസ്സം തുടരുന്നു .
കുറ്റിക്കാട്ടൂര്‍ :കോഴിക്കോട് -മാവൂര്‍ റോഡിന്‍റെ നവീകരണം തുടരുന്നതിനിടെ ഗതാഗത തടസ്സം രൂക്ഷമാകുന്നു .ചെറൂപ്പ മുതല്‍ തുടങ്ങിയ പ്രവര്‍ത്തി ഇപ്പോള്‍ ആനക്കുഴിക്കരക്കും വെള്ളിപ്പരംബിനും ഇടയിലാണ് നടക്കുന്നത് .ഇവിടങ്ങളില്‍ മണിക്കൂറുകളോളം വാഹന ഗതാഗതം നിര്‍ത്തിയിടുകയാണ് .വെള്ളം കയറുന്ന ഇടങ്ങളില്‍ ഉയരം കൂട്ടുകയും ഓടകള്‍ കുഴിയെടുത്തുമാണ് പണി നടക്കുന്നത് .നാഥ് ഗ്രൂപ്പാണ് പണി നടത്തുന്നത് . റോഡ് പണി കഴിയുന്നതോടെ വെള്ളകെട്ടുകള്‍ കാരണം പ്രശ്നം ഉണ്ടാവില്ലന്നാണ് പറയുന്നത് .ബ്ലോക്ക് കാരണം ബസ്സുകള്‍ ട്രിപ്പ് കട്ട് ചെയ്യുന്നത് കാരണം ജനങ്ങള്‍ക്ക് പ്രയാസം നേരിടുന്നുണ്ട് .
Subscribe to:
Post Comments (Atom)



















































No comments:
Post a Comment