Just in....!!!!!!
Friday, 5 October 2012
മരണകുഴികളില്‍ കൂടം കുളത്തുകാര്‍ക്ക് ഐക്യ ദാര്‍ ഡ്യം
| കോഴി ക്കോട് കടപ്പുറത്ത്കൂടം കുളം ഐക്യ ദാര്‍ ഡ്യം സമിതി സംഘടിപ്പിച്ച പരിപാടിയില്‍ മരണ കുഴിയ്ല് കിടന്നു പ്രതിഷേധിക്കുന്നു |
കുറ്റിക്കാട്ടൂര്‍ :കൂടം കുളത്തെ ചെറുത്തു നില്ക്കുന്ന ജനതക്ക് കോഴി ക്കോട് കടപ്പുറത്ത് മരണക്കുഴിയില്‍ കിടന്നു ഐക്യ ദാര്‍ ഡ്യം .കൂടം കുളം ഐക്യ ദാര്‍ ഡ്യം സമിതി സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ ചെറുത്തു നില്‍പ്പ് സംഘടനകള്‍ അണി ചേര്‍ന്നു. സോളി ഡാരിറ്റി ,ജി ഐ .ഒ,ശാസ്ത്ര സാഹിത്യ പരിഷത് ,എസ യു സി ഐ ,ലോഹ്യ വിചാര വേദി .എസ ഐ ഒ .തുടങ്ങിയ സംഘടന പ്രവര്‍ത്തകര്‍ പ്രകടനമായി വന്നാണ് കടപ്പുറത്ത് കുഴികള്‍ ഒരുക്കിയത് .ജി ഐ ഒ പ്രവര്‍ത്തകര്‍ സ്ത്രീ സാന്നിധ്യം കൊണ്ട് പ്രധിരോധത്തിന്റെ ശബ്ദം ഇരകളുടെ കരുത്താണെന്നു തെളിയിച്ചു .
Subscribe to:
Post Comments (Atom)



















































No comments:
Post a Comment