Just in....!!!!!!
Friday, 26 October 2012
ത്യാഗത്തിന്റെ ഓര്‍മയില്‍ ഇന്ന് ബലി പെരുന്നാള്‍
കുറ്റിക്കാട്ടൂര്‍ :ഇബ്രാഹിം നബിയുടെ ത്യാഗ ജീവിതത്തെ ഓര്‍മപ്പെടുത്തി ഇന്ന് മുസ്ലിങ്ങള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുകയാണ് .ഗള്‍ഫിലും ഇന്ന് തന്നെയാണ് പെരുന്നാള്‍ .ഈദു ഗാഹുകളിലും പള്ളികളിലും നടക്കുന്ന പ്രാര്‍ഥനക്ക് ശേഷം വിശ്യാസികള്‍ സ്നേഹവും സാഹോദര്യവും പങ്കു വെക്കുകയും വീടുകളില്‍ സൌഹ്ര്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു പെരുന്നാളിന് നന്മകളുടെ പാഥേയം തുറന്നിടും . ഏവര്‍ക്കും കുറ്റിക്കാട്ടൂര്‍ നുസിന്റെ പെരുന്നാള്‍ ആശംസകള്‍ .
Subscribe to:
Post Comments (Atom)




















































No comments:
Post a Comment