Just in....!!!!!!
Tuesday, 30 October 2012
പെണ് വാണിഭം കുറ്റിക്കാട്ടൂര്‍ സ്വദേശിയെ പോലീസ് തിരയുന്നു
കുറ്റിക്കാട്ടൂര്‍ :അരയടത്തു പാലം ഫ്ലാറ്റ് കേന്ദ്രീകരിച്ചു നടന്ന അന്തര്‍ സംസ്ഥാന പെണ് വാണിഭ കേസ് അന്വേഷണം പുതിയ ഘട്ടത്തിലേക്ക് .സിറ്റി പോലിസ് കമ്മീഷണരുടെ നേന്ത്രത്വത്തില്‍ പുതിയ സംഘത്തെ നിയോഗിച്ചു .പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡി പ്പിച്ചതിന് കുറ്റിക്കാട്ടൂര്‍ സ്വദേശിയും പോലിസ് തിരയുന്നുണ്ട് .ഇദ്ദേഹം ഒളിവില്‍ പോയതാണെന്ന് പോലിസ് പറഞ്ഞു .വന്പന്മാര് ഉള്‍പെട്ട കണ്ണികള്‍ ഈ സന്ഘത്തിലുന്ടെന്നു പോലീസിനു വിവരം കിട്ടിയിട്ടുണ്ട് .പെണ്‍കുട്ടികളുടെ ഫോണി ലീക്ക് വന്ന വിളികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത് .
Subscribe to:
Post Comments (Atom)



















































No comments:
Post a Comment